കൊളച്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ് നാളെ

 



കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026- 27 ബജറ്റ് അവതരണം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമയുടെ ആമുഖഭാഷണത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വല്‍സൻ ബജറ്റ് അവതരണം നടത്തും




Post a Comment

Previous Post Next Post

AD01