കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു
WE ONE KERALA0
കണ്ണൂർ: സോയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം പ്രമുഖ സിനിമതാരം നരേൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഷമാ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
إرسال تعليق