എസ് ഇ എസ് കോളേജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു.


ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം എസ്.ഇ.എസ് കോളേജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാല കൺട്രോളർ ഓഫ് എക്സാമിനേഷൻ പ്രൊഫസർ (ഡോ.) ജിതേഷ് കെ, 2024-25 വർഷത്തിൽ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടിയുടെ ഉദ്ഘാടനവും എൻഡോവ്മെൻ്റ് വിതരണവും നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ. റീന സെബാസ്റ്റ്യൻ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചു. ശ്രീ. സൈജോ ജോസഫ്, ശ്രീ. സുരേഷ് കെ, ഡോ. സജീഷ് ടി ജെ, ഡോ. പ്രദീപ് കെ വി, ശ്രീമതി. ഷബീന ബക്കർ, ശ്രീ. ബിനീഷ് കെ ബി, ശ്രീ. ഫായിസ് കെ പി, ശ്രീ. യദുകൃഷ്ണൻ ആർ കെ, തുടങ്ങിയവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01