ഇരിട്ടി: കേന്ദ്രസർക്കാറിൻ്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മോട്ടോർ തൊഴിലാളി മാർച്ച് നടത്തി. വാഹനങ്ങളുടെ പെർമ്മിറ്റും ഡ്രൈവറുടെ ലൈസൻസും പെർമിറ്റും നിസ്സാര കാരണങ്ങളാൽ സസ്പെൻറ് ചെയ്യുന്ന നടപടി റദ്ദ് ചെയ്യുക, കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ ട്രാഫിക്ക് നിയമനടപടികൾ പിൻബലിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിട്ടി പോസ്റ്റാഫിസിലേക്ക് മാർച്ച് നടത്തിയത്. സി.ഐ.ടി.യു ഇരിട്ടി എറിയ സെക്രട്ടറി ഇ.എസ്.സത്യൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സുരേഷ് ബാബു, ബാബു കുര്യാക്കോസ്, മുഹമ്മദ് റാഫി, കെ.അനിഷ്, ബാബുവള്ളിത്തോട് എന്നിവർ സംസാരിച്ചു.

.jpg)

Post a Comment