കുത്തുപറമ്പ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി ഷിജിത്ത് ഉൽഘാടനം ചെയ്തു.വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട്ഷം സുദ്ദീൻ കെ വി അധ്യക്ഷനായിരുന്നു വെൽഫെയർ അസോസിയേഷൻ സെക്രട്ടറി റഫീക്ക് യു ഇ എൻ ,ഷംസീർ കൈതേരി , സജീർ പി.എ ,ഷമീർ യു ഇ എൻ ,റഹൂഫ് എം. എൻ ,സക്കീർ ഹുസൈൻ ടി പി ,ഷമീർ കെ, മുഹമ്മദ് പി കെ തുടങ്ങിയവർ സംസാരിച്ചു. കൂത്തുപറമ്പിലും പരിസരങ്ങളിലും ഉള്ള നിർധനരായ ഇരുന്നൂറോളം ഭക്ഷ്യധാന്യ കിറ്റുകളും, കുട്ടികൾക്കുള്ള 600 ഓളം ഡ്രസ് കിറ്റുകളും വിതരണം ചെയ്തത്.
.jpg)




إرسال تعليق