തൃശ്ശൂരിൽ ബിജെപിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുത്ത ബജറ്റ് ചർച്ചയിൽ തൃശ്ശൂർ ഡിസിസി സെക്രട്ടറി കെ ഗിരീഷ് കുമാർ ആണ് പങ്കെടുത്തത്. ദേവസ്വം പ്രതിനിധി ആയതിന്റെ ഭാഗമായാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ഗിരീഷ് കുമാറിന്‍റെ വിശദീകരണമെങ്കിലും ബിജെപി പരിപാടിയിൽ ഡിസിസി പദവിയുള്ള നേതാവ് പങ്കെടുത്തതിൽ വൻ വിവാദമുയർന്നിട്ടുണ്ട്.
.jpg)



إرسال تعليق