എരഞ്ഞോളി എച്ച് പി വി വാക്സിനേഷൻ ഉദ്ഘാടനവും ദേശീയ അന്ധതനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണട വിതരണം ചെയ്തു.




 എഫ് എച്ച് സി എരഞ്ഞോളി എച്ച് പി വി വാക്സിനേഷൻ ഉദ്ഘാടനവും ദേശീയ അന്ധതനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട എരഞ്ഞോളി ഗ്രാമപഞ്ചായത്തിന് കീഴിലെ വിവിധ വാർഡുകളായി നടത്തിയ ക്യാമ്പുമായി ബന്ധപ്പെട്ട 22 ഓളം കണ്ണടകൾ വിതരണം ചെയ്തു. വാക്സിനേഷൻ ഉദ്ഘാടനവും ദേശീയ അന്ധത നിവാരണ പദ്ധതി ആയി ബന്ധപ്പെട്ട സൗജന്യ കണ്ണട വിതരണം നടത്തി. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്യത്ത് പ്രകാശൻ ഉദ്ഘാടനം ചെയ്തു.എം.രാജൻ അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ അമൃതകല,പി എച്ച് എൻ സരസ എന്നിവർ സംസാരിച്ചു.ദേശീയ അന്ധതനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട എരഞ്ഞോളി ഗ്രാമപഞ്ചായത്തിന് കീഴിലെ വിവിധ വാർഡുകളായി നടത്തിയ ക്യാമ്പുമായി ബന്ധപ്പെട്ട 22 ഓളം കണ്ണടകൾ വിതരണം ചെയ്തു.



Post a Comment

أحدث أقدم

AD01