ശ്രീകണ്ഠപുരം :കോട്ടൂർ ഐ.ടി.ഐ സ്റ്റോപ്പിന് സമീപം താമസിക്കുന്ന പുല്ലക്കര വീട്ടിൽ ചന്ദ്രശേഖരൻ .പി .വി. (59) നിര്യാതനായി ഭാര്യ: ഇന്ദിര മക്കൾ: ആതിര, അനഘ. സഹോദരങ്ങൾ: പരേതനായ നാരായണൻ , ഗോവിന്ദൻ (മലപ്പട്ടം). 13/03/26നു രാവിലെ 7 മണിമുതൽ കോട്ടൂരിലെ വീട്ടിൽ പൊതു ദർശനം.തുടർന്ന് 11 മണിക്ക് സംസ്കാരകർമ്മം ചെങ്ങളായി പൊതു ശ്മംശാനത്തിൽ.
പുല്ലക്കര വീട്ടിൽ ചന്ദ്രശേഖരൻ .പി .വി. (59) നിര്യാതനായി
WE ONE KERALA
0
.jpg)



Post a Comment