الصفحة الرئيسية അനക്കുഴിയിൽ സുലോചന സി ജി ( 66 വയസ്) അന്തരിച്ചു WE ONE KERALA مارس 09, 2026 0 കോളിത്തട്ട് അനക്കുഴിയിൽ താമസിക്കുന്ന ഓമണ്ണിൽ ഓമനക്കുട്ടന്റെ ഭാര്യ സുലോചന സി ജി ( 66 വയസ്) അന്തരിച്ചു. മക്കൾ. മനിഷ്, സുധിഷ് സംസ്ക്കാരം 10 - 3 - 2026 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് മുണ്ടയാംപറമ്പ് പൊതുശ്മശാനത്തിൽ
إرسال تعليق