ഒതയോത്ത് വത്സൻ (69) അന്തരിച്ചു


കൂട്ടുംമുഖം ടൗണിൽ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഒതയോത്ത് വത്സൻ (69) അന്തരിച്ചു. സംസ്കാരം 28/03/26 ശനി 2 മണിക്ക്  എള്ളരിഞ്ഞി പൊതുശ്മശാനത്തിൽ. ദീർഘകാലമായി വിവിധ മലയാള ദിനപത്രങ്ങളുടെ കൂട്ടുംമുഖത്തെ ഏജൻ്റായിരുന്നു. കൂട്ടുംമുഖം സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഫിലോമിന കുപ്പം പടവിൽ കുടുംബാംഗം. മക്കൾ: നിഖിൽ വത്സൻ (അസിസ്റ്റൻ്റ് പ്രഫസർ, അമേരിക്കൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി, കുവൈറ്റ്), ഡോ. അഖില വത്സൻ (ജനനി ആയുർവേദ ആശുപത്രി, മയ്യിൽ). മരുമക്കൾ: ശ്രേയ കടമ്പേരി (കാനഡ), സുജിൽ (സിഎസ്ബി ബാങ്ക്, മേലെചൊവ്വ, കണ്ണൂർ). സഹോദരങ്ങൾ: ജനാർദ്ദനൻ (റിട്ട. സ്റ്റാഫ്, എസ്ഇഎസ് കോളജ്, ശ്രീകണ്ഠപുരം),  ശശീന്ദ്രൻ (റിട്ട. എൻജിനീയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്, ചെറുവത്തൂർ), സുശീല, മോഹനൻ (റിട്ട. അധ്യാപകൻ, കാസർഗോഡ്).





Post a Comment

أحدث أقدم

AD01