പയ്യാവൂർ: കേരള ഫോക് ലോർ അക്കാദമിയുടെ 2024 ലെ നാടോടി നാടക വിഭാഗം സംസ്ഥന അവാർഡിന് സിനിമാ നടനും ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറുമായ സദാനന്ദൻ ചേപ്പറമ്പ് അർഹനായി. സ്കൂൾ പഠനകാലം മുതൽ തന്നെ നാടകം, തെരുവ് നാടകം, ഏകാഭിനയം എന്നിവയിലൂടെ തൻ്റെ അഭിനയ മികവ് തെളിയിക്കുകയും പിന്നീട് പോലീസിൽ ജോലി ലഭിച്ച ശേഷം മലയാളത്തിലെ നിരവധി സിനിമകളിൽ വ്യത്യസ്ത കഥാപത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പ്രശസ്തനായി ഇപ്പോഴും അഭിനയ രംഗത്ത് തുടരുന്ന സദാനന്ദൻ കണ്ണൂർ ജില്ലയിലെ ചെങ്ങളായി കുണ്ടംകൈ സ്വദേശിയാണ്.

.jpg)

Post a Comment