എൽ ഡി എഫ് കേരളത്തെ വികസനത്തിലേക്ക് നയിക്കുന്നുവെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി. ലോകത്തിന് മാതൃകയാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സംസ്ഥാനത്തെ പിന്നിലേക്ക് ചവിട്ടി താഴ്ത്തുമൊ എന്ന ആശങ്കയാണ് എൻ ഡി എ സഖ്യത്തിന്റെ പരസ്യം കാണുമ്പോൾ തോന്നുന്നത് എന്നും അദ്ദേഹം കൊല്ലത്ത് മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ചർച്ചയാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത് 10 വർഷത്തെ മാറ്റം. പക്ഷെ എതിരാളികളായ രണ്ട് മുന്നണികളും ആഗ്രഹിക്കുന്നത് വികസനം ചർച്ച ആകരുതെന്നാണ്. പ്രതിപക്ഷം നുണകളാണ് പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.jpg)

إرسال تعليق