പയ്യന്നൂർ:ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ച പയ്യന്നൂർഅന്നൂരിലെ ഡോ: എ. പി. ദിനേഷ് കുമാർ (60) നിര്യാതനായി. പരേതനായ പുത്തലത്ത് കുഞ്ഞിക്കണ്ണന്റെയും എ. പി. ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: വി. എം. അനിത. മക്കൾ: അനുശ്രീ (ഐ.ടി, ബംഗളൂരു), ആനന്ദ് ശ്രീദേവ് (എൻജിനിയർ, കൊച്ചി). മരുമക്കൾ: സുരജ് (ഐ.ടി ബംഗളുരു), പൂജ (കൊച്ചി). സഹോദരങ്ങൾ: ജയശ്രീ (റിട്ട: അധ്യാപിക, മാതമംഗലം), രാജശ്രീ (അധ്യാപിക, കാറമേൽ എൽ പി). സംസ്കാരം വൈകുന്നേരത്തോടെ.





0 تعليقات