ഏലിക്കുട്ടി തോമസ് അന്തരിച്ചു


ചെമ്പേരി: ഏറെക്കാലം ചെമ്പന്തൊട്ടി ചെറുപുഷ്പം UP സ്കൂളിൻ്റെ ഹെഡ്മാസ്റ്ററായിരുന്ന ചെമ്പന്തൊട്ടിക്ക് ഏറെ പ്രിയങ്കരനായിരുന്ന പരേതനായ തോമസ് സാറിൻ്റെ പത്നി ഏലിക്കുട്ടി തോമസ് അന്തരിച്ചു. സംസ്കാരം നാളെ 9.30ന് പുലിക്കുരുമ്പയിൽ.



Post a Comment

Previous Post Next Post

AD01