കണ്ണൂർ: മട്ടന്നൂർ നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. നടുവനാട് എൽപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനി തലച്ചങ്ങാട്ടെ ശിവസൂര്യയിൽ പി രാജേഷ് - റിജിഷ ദമ്പതികളുടെ മകൾ ഇലാന രാജേഷാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നടുവനാട് ടൗണിന് സമീപത്തായിരുന്നു അപകടമുണ്ടായത്. ഇതേ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

.jpg)

إرسال تعليق