ചേലേരിയിലെ കുമാരി വൃന്ദ കെ കെ ക്യാൻസർ ബാധിതർക്ക് വിഗ്ഗ് നിർമ്മിക്കുന്നതിന് കേശദാനം ചെയ്തു.


വളവിൽ ചേലേരി: കണ്ണാടിപറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയും SPC കേഡറ്റുമായ കുമാരി വൃന്ദ കെ കെ  ക്യാൻസർ ബാധിതർക്ക് വിഗ്ഗ് നിർമ്മിക്കുന്നതിന് കേശദാനം ചെയ്തു. കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (CITU) തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ഇ.പി.സജീവൻ്റെയും മയ്യിൽ പെരുവങ്ങൂറിലെ രമ്യ കെ കെ യുടെയും മകളാണ്.  ബാലസംഘം ചേലേരി വില്ലേജ് കമ്മറ്റി അംഗം കൂടിയാണ് വൃന്ദ . 



Post a Comment

Previous Post Next Post

AD01