കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഇമ്മാനുവൽ സിൽക്സിൽ വിഷുവിനും ഈസ്റ്ററിനുമായി സംഘടിപ്പിച്ച 'ഹാർമണി ഫിയസ്റ്റ മഹാമേളക്ക് ഉജ്ജ്വല തുടക്കമായി. മാർച്ച് 23ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ M G COLLEGE പ്രൊഫ്. (ഡോ.) സ്വരൂപ. ആർ പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സാമുഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തോമസ് വർഗ്ഗീസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റജി തോമസ്, മേഴ്‌സി ടീച്ചർ, ജെയിംസ് കുര്യൻ, ഷോറൂം മാനേജർ ദിനേശ് യു എൻ, കസ്റ്റമർ റിലേഷൻ മാനേജർ സുശീപ് കുമാർ എന്നിവർ പങ്കെടുത്ത് പരിപാടിക്ക് ഔപചാരിക തുടക്കമിട്ടു. ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകളും ആകർഷകമായ സമ്മാന പദ്ധതികളും ഓഫർന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഓഫറിന്റെ പ്രധാന ആകർഷണമായി ബിഗ് സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി എന്നിവ ഉൾപ്പെടെയുള്ള ഗ്യഹോപകരണങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ട്. ഓരോ പർച്ചെസിനും സമ്മാന കൂപ്പണുകൾ നൽകി നറുകെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കും. വിവാഹ വസ്ത്രങ്ങളും വിഷു ഈസ്റ്റർ സ്പെഷ്യൽ കളക്ഷനുകളും വലിയ വിലക്കുറവിൽ ലഭ്യമാക്കുന്നതാണ് മറ്റൊരു പ്രത്യേകത സ്ത്രീകൾ, പുരുഷൻമാർ, കുട്ടികൾ എന്നിവർക്കായി വൈവിധ്യമാർന്ന വസ്ത്ര ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കണ്ണൂർ, കാഞ്ഞങ്ങാട്,, പട്ടാമ്പി, ഇരിട്ടി എന്നിവിടങ്ങളിലെ ഇമ്മാനുവൽ സിൽക്സിന്റെ ഷോറൂമുകളിൽ മേള നടക്കുന്നു. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി വിവിധ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
വിപുലമായ സമ്മാനങ്ങളും വൻ വിലക്കുറവുകളും ഒരുമിക്കുന്ന ഈ മേള ഉപഭോക്താക്കളുടെ വലിയ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
.jpg)



Post a Comment