ശ്രീകണ്ഠപുരം : വയക്കര മീനാക്ഷിയമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ കോയിറ്റി നാരായണൻ നമ്പ്യാർ. മക്കൾ. തമ്പാൻ ടി. കെ, ലക്ഷ്മി, ഭാസ്കരൻ ഭവാനി, ദിലീപ്, പരേതയായ സത്യഭാമ മരുമക്കൾ:രാധ, ഗീത, ശ്രീധരൻ, വീണ, പരേതരായ ഗോവിന്ദൻ, ഗംഗധരൻ. ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തറവാട്ട് വളപ്പിൽ.
Post a Comment