കുട്ടാവിലെ പാടിച്ചാൽ ബാലൻ അന്തരിച്ചു



ഇരിക്കൂർ കുട്ടാവിലെ പാടിച്ചാൽ ബാലൻ (79) അന്തരിച്ചു.സംസ്കാരം നാളെ (21.03.2026)രാവിലെ 9 മണിക്ക് കുളിഞ്ഞ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ:ദേവകി, മക്കൾ:പ്രദീപൻ ,പ്രഭാകരൻ(സി.പി.ഐ.എം കുട്ടാവ് ബ്രാഞ്ച് അംഗം), മരുമക്കൾ:സിന്ധു (ഏരുവേശ്ശി),കവിത (വീരാജ് പേട്ട).



Post a Comment

Previous Post Next Post

AD01