പയ്യാവൂർ: ലോക വനിതാദിനാചരണത്തിൻ്റെ ഭാഗമായി കുടിയാന്മല മാതൃവേദി, ടിഎസ്എസ്എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ എരുവേശി, നടുവിൽ ഗ്രാമപഞ്ചായത്തുകളിലെ വനിതാ മെമ്പർമാരെ അദരിച്ച ചടങ്ങിൽ കുടിയാന്മല ഫാത്തിമ മാതാ പള്ളി സഹവികാരി ഫാ. സേവ്യർ കുര്യാളാനിയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഇതോടനുബന്ധിച്ച് നടുവിൽ ഹിദായ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ രോഗപരിശോധനയും മരുന്നു വിതരണവും നടന്നു.

.jpg)

Post a Comment