അണ്ടർ 11 ഗേൾസ് ചാമ്പ്യൻഷിപ്പിൽ 10 സ്ഥാനം നേടി കണ്ണൂർ ജില്ലയിലെ ആരാധ്യ കൊമ്മേരി രജനീഷ്


കൊല്ലത്തു വെച്ച് ഏപ്രിൽ 16, 17 തീയതികളിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ നടത്തിയ അണ്ടർ 11 ഗേൾസ് ചാമ്പ്യൻഷിപ്പിൽ 6 റൗണ്ടിൽ 3.5 പോയിന്റ് നേടി പത്താം സ്ഥാനം നേടി കണ്ണൂർ ജില്ലയിലെ ആരാധ്യ കൊമ്മേരി രജനീഷ്. 


എല്ലാ ജില്ലകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനം നേടി സെലെക്ഷൻ കിട്ടി വന്ന മികച്ച 26 പേർ പങ്കെടുത്ത ഈ ടൂർണമെന്റ്ലെ ഏറ്റവും പ്രായം കുറഞ്ഞ പ്ലയെർ ആണ് ആരാധ്യ (6 വയസ്സ്). ഇതു കൂടാതെ ഈ വർഷം നടന്ന സംസ്ഥാന അണ്ടർ 7 ചാമ്പ്യനും അണ്ടർ 9 മത്സരത്തിൽ അഞ്ചാം സ്ഥാനവും നേടിയിട്ടുണ്ട് ആരാധ്യ.



Post a Comment

أحدث أقدم

AD01