നെയ്യാറ്റിൻകരയിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പിടിയിൽ


നെയ്യാറ്റിൻകര വ്ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുനാഥ് പൊലീസ് പിടിയിൽ. കുട്ടികൾ ഇല്ലാത്തതിന്റെ മനോവിഷമായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 9 വർഷത്തിനു മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.



Post a Comment

أحدث أقدم

AD01