ഹരിയാന സീറ്റ് കോഴ; ഗൗരവ് കുമാറിനെ അറിയില്ലെന്ന കെസി വേണുഗോപാലിൻ്റെ വാദം പൊളിയുന്നു; ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത്


ഹരിയാന സീറ്റ് കോഴയിൽ പരാതിക്കാരൻ ഗൗരവ് കുമാറിനെ അറിയില്ലെന്ന കെസി വേണുഗോപാലിൻ്റെ വാദം പൊളിയുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത്. വർഷങ്ങളായുള്ള പരിചയം എന്ന് പരാതിക്കാരൻ ഗൗരവ് കുമാർ വെളിപ്പെടുത്തി. ഹരിയാന തെരഞ്ഞെടുപ്പ് സമയത്ത് കെസി വേണുഗോപാൽ ഗൗരവിൻ്റെ വീടും സന്ദർശിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. കെ സി വേണുഗോപാൽ തന്റെ വീട്ടിലെത്തിയത്തിൻ്റെ ചിത്രങ്ങളും ഗൗരവ് കുമാർ പുറത്തുവിട്ടു. കൊടിക്കുന്നിൽ സുരേഷ് എംപിയെയും സന്ദർശിച്ചത് നിരവധി തവണയെന്നും അദ്ദേഹം വെളിപ്പെടുത്തി.



Post a Comment

أحدث أقدم

AD01