സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ തോമസ് വർഗീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി


കണ്ണൂര്‍: പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിനെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ തോമസ് വര്‍ഗീസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നേരത്തെ ഡിസിസി സെക്രട്ടറിയായി തോമസ് വര്‍ഗീസിനെ പ്രഖ്യാപിച്ച ശേഷം തീരുമാനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നില്‍ സണ്ണി ജോസഫ് എന്നായിരുന്നു തോമസ് വര്‍ഗീസിന്റെ ആരോപണം.



 

Post a Comment

أحدث أقدم

AD01