ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്‍്റെ തൃപ്രയാര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയതും വിവാദത്തില്‍. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ തിങ്ങി കൂടിയതിനാല്‍ ഭകതര്‍ക്കു ദര്‍ശനത്തിന് ബുദ്ധിമുട്ട് നേരിട്ടു. ക്ഷേത്രത്തിനു മുന്നില്‍ വി ഡി സതീശന്‍ വന്നിറങ്ങിയപ്പോള്‍ നിരവധി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ഒത്തുകൂടുകയും ചെയ്തു. നാലമ്പലത്തിനുള്ളില്‍ തൃപ്രയാര്‍ തേവരെ തൊഴുത ശേഷം മുഖ്യമന്ത്രിയുടെ ഫോട്ടോ പകര്‍ത്തുകയും ചെയ്തു. സാധാരണ ഗതിയില്‍ ഈ ഭാഗത്ത് ഫോട്ടോഗ്രഫി പാടുള്ളതല്ല. ഈ സമയത്ത് ഭക്തര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്രദർശനവും വിവാദത്തിലായിരുന്നു. പലര്‍ക്കും ദര്‍ശനം നടത്താന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടു കൂടിയാണ് വി ഡി സതീശന്‍ ക്ഷേത്രത്തില്‍ എത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചട്ടലംഘനം നടന്ന ആരോപണവും ഉയർന്നുവന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണി മുതല്‍ ദര്‍ശനത്തിനായി കാത്തിരുന്ന നിരവധി ഭക്തര്‍ക്കാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ദര്‍ശനം മൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. മണിക്കുറുകളോളം കാത്തിരുന്നിട്ടും ഇന്ന് രാവിലെ ഏഴു മണി കഴിഞ്ഞിട്ടും ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കാതെ മടങ്ങേണ്ടി വന്നു.

.jpg)

.gif)
إرسال تعليق