രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു


കണ്ണൂർ: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 35 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ പി ടി മാത്യു, കെ. പ്രമോദ്,വി വി പുരുഷോത്തമൻ, റിജിൽ മാക്കുററി, ടി ജയകൃഷ്ണൻ, പി. മാധവൻ മാസ്റ്റർ,  സി. ടി ഗിരിജ, റഷീദ് കവ്വായി, ജോഷി കണ്ടത്തിൽ, കല്ലിക്കോടൻ രാഗേഷ്, ശ്രീജ മഠത്തിൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കുക്കിരി രാജേഷ്, കെ ഉഷാകുമാരി, സിപി സലീം, പി അനൂപ്, തുടങ്ങിയവർ സംബന്ധിച്ചു.



إرسال تعليق

0 تعليقات