യാത്രയയപ്പ് നൽകി


നഗരസഭയിലെ സുപ്രണ്ട് ജോലിയിൽ നിന്നും വിരമിച്ച ശ്രീമതി നിഷ പി വി ക്ക് നഗരസഭ കൗൺസിലർമാരും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. 23 വർഷക്കാലത്തെ ഔദ്യോഗിക ജിവിതത്തിന് ഇന്ന് വിരാമമായി. നഗരസഭയിൽ നൽകിയ യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയർപേഴ്സൻ വി.വിനോദ് കുമാർ ഉത്ഘാടനം ചെയ്തു. നഗരസഭ  സെക്രട്ടറി കെ അൻഷിദ് സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.പി.അബ്ദുൾ റഷീദ്, കെ.രാജൻ, ആർ.കെ.ഷൈജു, കൗൺസിലർമാരായ പി.എ.നസിർ, സി.വി.സുധാകരൻ, സി.രജിഷ്, പി.സീനത്ത്, ലക്ഷ്മി, ഉണ്ണികൃഷ്ണൻ ആസുത്രണ സമിതി ഉപാധ്യക്ഷൻ പി.ആർ അശോകൻ മുൻസിപ്പൽ എഞ്ചിനിയർ രമേശ് കുമാർ, ക്ലിൻ സിറ്റി മാനേജർ രാജീവൻ കെ.വി, സുധിഷ് കെ., സുരേഷ് ബാബു കെ.സി, നീലീന മമ്പള്ളിതുടങ്ങിയവർ ആശംസകൾ നേർന്നു. സുപ്രണ്ട് നിഷ പി.വി. നന്ദി പറഞ്ഞു. കുത്തുപറമ്പ്, മട്ടന്നൂർ മുൻസ്സിപ്പാലിറ്റികളും നേരത്തെ സേവനം അനുഷ്ഠിച്ചു.



Post a Comment

أحدث أقدم

AD01