തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സമൂഹമാധ്യമം വഴി അപമാനിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെതാണ് നടപടി. ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജവാദിനെയാണ് സസ്പെൻഡ് ചെയ്തത്. മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കാൻ ഇരിക്കവേയാണ് നടപടി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ അധ്യാപകനെതിരെ നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററും ഉപയോഗിച്ച് അപകീർത്തിപെടുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. സമൂഹമാധ്യമത്തിലൂടെ വ്യക്തികളെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നത് ചട്ടലംഘനമാണെന്നും കർശന നടപടി സ്വീകരിച്ചെന്നുമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.

.jpg)

.gif)
إرسال تعليق