കെ പി അശോകൻ നിര്യാതനായി


കെ പി അശോകൻ നിര്യാതനായി. പാവന്നൂർമൊട്ടയിലെ വ്യാപാരിയും, KVVES മയ്യിൽ യൂണിറ്റ് അംഗവുമാണ്. പിതാവ്: പരേതനായ യു കെ കുഞ്ഞിരാമൻ. അമ്മ: കെപി പാറു. ഭാര്യ: സവിത പി പി, മക്കൾ: തീർത്ഥ, അലൻ ദേവ്. സഹോദരങ്ങൾ: ഭാസ്കരൻ എ പി പാവനൂർ, ഗോവിന്ദൻ കെപി കുപ്പം, രാജൻ കെപി കുപ്പം, നാരായണൻ കെപി (പാവനൂർ വാർഡ് മെമ്പർ), പുരുഷോത്തമൻ കെപി, ബിന്ദു കെപി. 



Post a Comment

أحدث أقدم

AD01