നടുവിൽ :പെരിയ വീട്ടിൽ ഗോവിന്ദൻ നായർ (77), റിട്ടയേർഡ് വിജയ ബാങ്ക് മാനേജർ, നിര്യാതനായി. പരേതരായ വി കെ ഗോവിന്ദൻ നായരുടെയും പി വി കാർത്ത്യായനി അമ്മയുടെയും ( ബേഡകം, കാസർഗോഡ് ) മകനാണ്. ഭാര്യ : ഗൗരി ടി പി. മക്കൾ: സൗമ്യ നായർ ( കൊച്ചി ), ശ്രുതി നായർ ( അൽ ഐൻ ). മരുമക്കൾ : സുദീപ് നമ്പ്യാർ ( ചീഫ് മാനേജർ ഐ സി ഐ സി ഐ ബാങ്ക് ), സന്ദീപ് മണപ്പറമ്പിൽ (എഞ്ചിനീയർ, അൽ ഐൻ ). സഹോദരങ്ങൾ : പദ്മിനി, നിർമല, മാലിനി, സതീശൻ, വിജയൻ, പ്രസന്ന.





0 تعليقات