കൈച്ചിറമറ്റത്തിൽ വർഗീസ് (ബേബി, 85 ) നിര്യാതനായി


കൈച്ചിറമറ്റത്തിൽ വർഗീസ് (ബേബി, 85 ) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി (കോലത്ത് കുടുംബാംഗം). മക്കൾ: തോമസ് (ബാംഗ്ലൂർ), ഫാദർ സ്റ്റീഫൻ (തങ്കച്ചൻ, യു.എസ്.), ലിസി (ഖത്തർ), ബിജു (ടിപ്ടോപ്പ് ഫർണിച്ചർ), റെജീന (യു.എസ്.), സജി (ചെമ്പംത്തൊട്ടി). മരുമക്കൾ: സാലി പുൽപറമ്പിൽ (ബാംഗ്ലൂർ), സിറിയക് തെക്കേകരോട്ട് (ഖത്തർ), ലിജിയ മാണിക്കത്താൻ (കോട്ടൂർ), സോയി ചന്ദ്രൻ കുന്നേൽ (യു.എസ്.), ലിൻസി വേങ്ങക്കൽ (കേണിച്ചിറ). പൊതുദർശനം 19 ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുതൽ വസതിയിൽ നടക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെമ്പൻതൊട്ടി സെന്റ് ജോർജ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ നടക്കും. 

 

إرسال تعليق

0 تعليقات