പുതിയാറമ്പത്ത് നാരായണൻ (86) നിര്യാതനായി


ഇരിക്കൂർ: പെരുവളത്ത് പറമ്പ് കുളിഞ്ഞ ദേവി വിലാസം സ്കൂളിന് സമീപം പുതിയാറമ്പത്ത് ഹൗസിൽ പുതിയാറമ്പത്ത് നാരായണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കെ ജാനകി. മക്കൾ: സ്മിത (നിടിയേങ്ങ, അനീഷ് കാമ്പ്രത്ത്(പീ എൻ കാർ വാഷ്, കുട്ടാവ് ജംഗ്ഷൻ). മരുമക്കൾ: മോഹനൻ (നിടിയേങ്ങ ), പ്രജുല (കുറ്റിക്കോൽ). സഹോദരങ്ങൾ: പാറു, രോഹിണി,ദാമോദരൻ, കല്യാണി, യശോദ, ദേവകി, ബാലൻ, വത്സല, പരേതനായ കുഞ്ഞിരാമൻ. സംസ്ക്കാരം നാളെ (20.7.2026 )ന് രാവിലെ 10 മണിക്ക് കുളിഞ്ഞ ശാന്തിതീരം വച്ച് നടക്കും.



Post a Comment

0 Comments