തിരുവനന്തപുരം: ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി. പുറത്തിറക്കാൻ ശ്രമം തുടരുകയാണ്. തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിലാണ് സംഭവം. ആറാം നിലയിലേക്ക് പോയപ്പോഴാണ് കുടുങ്ങിയത്. അമിത ഭാരം കാരണമാണ് കുടുങ്ങിയതെന്നാണ് വിവരം.

0 تعليقات