ഇരിക്കൂർ : കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസ പാരായണ ത്തിൻ്റെ ഭാഗമായി കർക്കിട സംക്രമമായ ഇന്ന് രാവിലെ ക്ഷേത്രത്തിൽ ഗണപതി ഹോമവും വൈകുന്നേരം നട തുറന്ന് ദീപാരാധനയും പൂജയും നടന്നു. തുടർന്ന് എല്ലാ ഭകത ജനങ്ങൾക്കും പ്രസാദ സദ്യയും നൽകി

0 تعليقات