പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്ന് പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു.

 

കോട്ടയം പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്നും പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു. എക്‌സൈസ് സംഘമാണ് മദ്യം പിടികൂടിയത്. കേരളത്തിൽ വിൽക്കാൻ അനുമതി ഇല്ലാത്ത ആറ് കുപ്പി മദ്യവും ഒരു കുപ്പിയിൽ ഊറ്റി സൂക്ഷിച്ചിരിക്കുന്ന മദ്യവുമാണ് കണ്ടെത്തിയത്. ഉപയോഗിച്ച മദ്യത്തിന്റെ രണ്ടു കുപ്പയും പിടിച്ചെടുത്തിട്ടുണ്ട്.



إرسال تعليق

0 تعليقات