പങ്കജാക്ഷി അന്തരിച്ചു


പയ്യാവൂർ: പാറത്തോട്ടായിൽ പങ്കജാക്ഷി (92) അന്തരിച്ചു. സംസ്കാരം 18/07/26 ശനി 10 ന്  പയ്യാവൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കുട്ടപ്പൻ. മക്കൾ: സോമൻ, ചന്ദ്രൻ, തങ്കമണി, പ്രസാദൻ, ഷാജു, സുരേഷ്. മരുമക്കൾ: പ്രഭാവതി, രമണി, ഗോപാലകൃഷ്ണൻ, പത്മിനി, ലിഷ, രജിത. സഹോദരങ്ങൾ: പരേതരായ ദേവകി, മാധവൻ, സുകുമാരൻ.



Post a Comment

0 Comments