ഫിലിപ്പ് (ഈപ്പച്ചൻ-85) അന്തരിച്ചു.


പൈസക്കരി പറമ്പുകാട്ടിൽ ഫിലിപ്പ് (ഈപ്പച്ചൻ-85) അന്തരിച്ചു. സംസ്കാരം 10/08/26 തിങ്കൾ 2.30 ന് പൈസക്കരി ദേവമാതാ ഫൊറോന  പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ മറ്റക്കര തുപ്പിലഞ്ഞിയിൽ കുടുംബാംഗം. മക്കൾ: നീന, ജോഷി, അനീഷ്. മരുമക്കൾ: ബേബി തയ്യിൽ (വെമ്പുവ), വിനീത കണിയാമ്പടിയ്ക്കൽ (ഏറ്റുപാറ), ജിലു ചാത്തൻകുഴയ്ക്കൽ  (ജോസ്മൗണ്ട് ).



Post a Comment

0 Comments