ഇരിക്കൂർ :വിഷൻ ഗ്രൂപ്പ് ആൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ 8 മത്തെ ബ്രാഞ്ച് ഇരിക്കൂറിൽ 6ാം തീയതി ആരംഭിക്കുന്നു. ബഹുമാനപ്പെട്ട ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ മുഹമ്മദ് മാസ്റ്റർ ഉറ്ഘാടനം ചെയ്യുമെന്ന് മാനേജിങ്ങ് ഡയരക്റ്റർ പി.കെ. റിയാസ് മാസ്റ്റർ പറഞ്ഞു. കോഴ്സിൽ നിബന്ധനങ്ങൾക്ക് വിധേയമായി 5 പേർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നുവെന്ന് എച്ച് എൻ. സി ബിൽഡിൽ ങ്ങിൽ നടന്ന പത്രസമ്മേളനത്തിൽ മാനേജർ പി.കെ റിയാസ് മാസ്റ്റർ ശ്രീ കെ മുരളിധരൻ മുകുന്ദൻ എൻ . കെ. സുലൈഖ എന്നിവർ അറിയിച്ചു.



.gif)



0 Comments