എൻ രാമുണ്ണിമാസ്റ്റർ (90) അന്തരിച്ചു.




 ഇരിട്ടി: ചാവശ്ശേരി കായലൂരിൽ ലക്ഷ്മി നിവാസിൽ  എൻ രാമുണ്ണി (90) അന്തരിച്ചു.(ചാവശ്ശേരി ഗവ.എച്ച്എസ്എസ്  റിട്ട അധ്യാപകനാണ്)ഭാര്യ :രാധാലക്ഷ്മി .മക്കൾ : അജിത് കുമാർ (ഖത്തർ ), സി.എം.ബിന്ദു (അധ്യാപിക, മട്ടന്നൂർ ഹയർ സെക്കൻ്ററി സ്കൂൾ), ശ്രീജിത്ത്‌ (എറണാകുളം ), സുജിത്ത് (യുഎസ്എ)മരുമക്കൾ :  രാജീവ്‌ മാണിക്കോത്ത്‌ (റിട്ട. കായികാധ്യാപകൻ),വിപിന (ഖത്തർ ),സൗമ്യ

(എറണാകളം), നിത്യ (യുഎസ്എ ).

സംസ്കാരം: പുന്നാട് മകളുടെ വീട്ടിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം നാളെ (ബുധനാഴ്ച്ച) രാവിലെ 9.30ന് ചാവശ്ശേരി പറമ്പ്  നഗരസഭ പൊതുശമ്ശാനത്തിൽ സംസ്ക്കരിക്കും



إرسال تعليق

0 تعليقات