ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് അന്തരിച്ചു

 

അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിതാവ് ജോർഗേ മെസ്സി ആന്തരിച്ചു. അറുപത്തിയെട്ടുകാരനായ ജോർഗേ ഏറെനാൾ രോഗബാധിതൻ ആയിരുന്നു എന്നും പ്രായസംബന്ധമായ പ്രയാസങ്ങൾ മൂലമാണ് മരിച്ചതെന്നും വിവിധ അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മെസ്സിയുടെ ജന്മനാടായ റൊസാരിയോയിൽ വച്ചാണ് അദ്ദേഹം അന്ത്യ ശ്വാസം വലിച്ചത്. ഇന്നലെ റൊസാരിയോ പട്ടണത്തിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം.മെസ്സിയുടെ ഇതിഹാസമായുള്ള വളർച്ചയിൽ വലിയ പങ്കു വഹിച്ച വ്യക്തി കൂടിയാണ് പിതാവ് ജോർഗേ. പിതാവ് എന്നതിൽ ഉപരി താരത്തിന്റെ മാനേജർ ആയും ഏജന്റ് ആയും അദ്ദേഹം മെസ്സിയുടെ വളർച്ചയിൽ അദ്ദേഹം നിർണ്ണായക പങ്കു വഹിച്ചു. ഏറെ നാൾ രോഗ ബാധിതനായിരുന്ന ജോർഗേ മെസ്സി കുറച്ച് കാലമായി മെസ്സിയുടെ മത്സരങ്ങൾ കാണാൻ വേദികളിൽ എത്തിയിരുന്നില്ല. ലോകകപ്പിൽ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ അസാന്നിധ്യം മാധ്യമങ്ങളിൽ അടക്കം അനവധി അഭ്യൂഹങ്ങൾക്ക് വഴി വച്ചിരുന്നു.



Post a Comment

0 Comments