ലക്ഷ്മി അമ്മ (101) അന്തരിച്ചു.

 



ഇരിട്ടി:പടിയൂർ നിടിയോടിച്ചാലിലെ നിട്ടൂർ വീട്ടിൽ ലക്ഷ്മി അമ്മ (101) അന്തരിച്ചു.ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ.

മക്കൾ:നാരായണൻ (പുന്നാട്),മാധവൻ (ചാവശ്ശേരി),സരസ്വതി ( നിടിയോടിച്ചാൽ )ദേവി ( തില്ലങ്കേരി),കൃഷ്ണൻ(നിടിയോടി കച്ചവടം,മനോജ് ( ചാവശ്ശേരി)

സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചാവശ്ശേരി വെളിയമ്പ്ര തറവാട്ട് ശ്മശാനത്തിൽ.



إرسال تعليق

0 تعليقات