നാളിനാക്ഷൻ (67) നിര്യാതനായി


ഏച്ചൂർ: കമാൽ പീടികവീനസ് ക്ലബിന് സമീപം ചെറുവാന്തൽ വീട്ടിൽ താമസിക്കുന്ന  നാളിനാക്ഷൻ (67) നിര്യാതനായി. കോൺഗ്രസിന്റെ ആദ്യകാല സജീവ പ്രവർത്തകനും, കുടിക്കിമൊട്ടയിലെ ടാക്സി ഡ്രൈവറുമായിരുന്നു.പരേതരായ  ഒണക്കിന്റെയും പത്മിനിയുടെയും മകനാണ്. 

ഭാര്യ :പ്രമീള 

മക്കൾ :നിധീഷ് (ദുബായ് )നിമ്മി 

മരുമകൻ :സജേഷ് 

സഹോദരങ്ങൾ :ചിത്ര, പ്രമോദ്, റോജ, റീന പരേതയായ റീത 

സംസ്കാരം ഇന്ന് 12 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്




إرسال تعليق

0 تعليقات