തൃച്ചംബരം: ഇട്ടിയാട്ട് നാരായണിയമ്മ(86 ) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (കണ്ണൂർ ), ശോഭന (അരോളി ), രമണി (തളിയിൽ ), പത്മനാഭൻ ( തൃച്ചംബരം) . മരുമക്കൾ :വിജയ ലത, പ്രഭാകരൻ, ബാലകൃഷ്ണൻ, ഷൈജ ( സ്റ്റാഫ് നഴ്സ്, GMC പരിയാരം )
സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് വട്ടപ്പാറ സമുദായ ശ്മശാനത്തിൽ.






0 Comments