ദേശാഭിമാനി ഇരിട്ടി ലേഖകൻ മനോഹരൻ കൈതപ്രത്തിൻ്റെ അമ്മ അന്തരിച്ചു .

 



ഇരിട്ടി:സ്വാതന്ത്ര്യ സമര സേനാനിയും ഐഎൻഎ പോരാളിയുമായിരുന്ന പയ്യന്നൂർ കൈതപ്രത്തെ പരേതനായ വടക്കെ പുത്തലത്ത് ഗോവിന്ദപ്പൊതുവാളുടെ ഭാര്യ വലിയ കാമ്പ്രത്ത് അമ്മാളുവമ്മ (98 ) അന്തരിച്ചു. മക്കൾ : വി കെ സുധാകരൻ,  മനോഹരൻ കൈതപ്രം (ദേശാഭിമാനി ലേഖകൻ, ഇരിട്ടി, സെക്രട്ടറി, സിപി എം ഇരിട്ടി ലോക്കൽ കമ്മിറ്റി), പരേതനായ രഘുനാഥൻ. മരുമക്കൾ: കെ ദാക്ഷായണി(കൈതപ്രം), വി ടി വി രാധ (വികാസ് നഗർ, ഇരിട്ടി ).സംസ്കാരം കൈതപ്രത്തെ സമുദായ ശ്മശാനത്തിൽ.



إرسال تعليق

0 تعليقات