തൃശൂരിലെ മുതിർന്ന സി പി ഐ എം നേതാവ് ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ഇന്ന് വൈകുന്നേരം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2006 മുതൽ സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.






0 تعليقات