SNDP യോഗം ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം.

 

ശ്രീ നാരായണ ഗുരുദേവനെ നിരന്തരം ആക്ഷേപിക്കുന്ന സുഭാഷ് ശാന്തിക്കെതിരെ കർശന നിയമ നടപടി ആവശ്യപ്പെട്ടുകൊണ്ട് SNDP യോഗം ഇരിട്ടി യൂണിയന്റെആഭിമുഖ്യത്തിൽഇന്ന്  വൈകുന്നേരം 5മണിക്ക് ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും 



Post a Comment

0 Comments