തളിപ്പറമ്പ കുറ്റിക്കോൽ സ്വദേശിയുംസർ സയ്യിദ് കോളേജിന് സമീപം താമസിക്കുന്ന നികേഷ് ഗോപിനാഥ് (47)
അന്തരിച്ചു.റിഫ്ലക്‌ഷൻസ് എന്ന പേരിൽ കൺസ്ട്രക്ഷൻ സ്ഥാപനം നടത്തിവരികയായിരുന്നു. പരേതനായ ഗോപിനാഥൻ്റെയും വത്സലയുടെയും മകനാണ്.ഭാര്യ: രാജശ്രീ.മക്കൾ:സദ്രൂപ നികേഷ്, അദ്രിനാഥ് നികേഷ്
(ഇരുവരും തൃച്ചംബരം സെന്റ് പോൾസ് സ്കൂൾ വിദ്യാർത്ഥികൾ).സഹോദരൻ :
നിഷാദ് ഗോപിനാഥ്





0 Comments