റോസ്സ (85) നിര്യാതയായി.


ചെമ്പേരി: ചുണ്ടക്കുന്നിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുളത്തറ ആഗസ്‌തിയുടെ (അപ്പച്ചൻ ചേട്ടൻ) ഭാര്യ റോസ്സ (85) നിര്യാതയായി. പരേത വായാട്ടു പറമ്പ് തുപ്പലഞ്ഞി കുടുംബാഗമാണ്. മക്കൾ സോണിയ, സോഫിയ, സോയിച്ചൻ മരുമക്കൾ ഡോ.റോയി സേവ്യർ തുടിയംപ്ലാക്കൽ (പൈസക്കരി) സാജു മണിമല (നെല്ലിക്കുറ്റി) സിനി തെക്കെക്കൂറ്റ് (പാത്തംപാറ) സംസ്ക്കാരം വ്യാഴാഴ്‌ച വൈകുന്നേരം 3 മണിക്ക് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക സെമിത്തേരിയിൽ .

Post a Comment

0 Comments