കാർത്ത്യായനിയമ്മ (90) അന്തരിച്ചു.

 



മട്ടന്നൂർ:കൊതേരി കീഴടത്ത് ക്ഷേത്രം റോഡിൽ കോയിറ്റി കേളോത്ത് കാർത്ത്യായനിയമ്മ (90) അന്തരിച്ചു. 

ഭർത്താവ്:പരേതനായ മഞ്ഞേരി അനന്തൻ നമ്പ്യാർ (കല്യാട് )

മക്കൾ: കെ കെ കുഞ്ഞനന്തൻ (മുൻ നടരാജ് ബസ് കണ്ടക്ടർ, നരയൻപാറ കാറാട്),അനിത (കൊതേരി),ബിന്ദു (കൊളപ്പ),പ്രിയ (സീനിയർ ക്ലർക്ക് ജോയൻ്റ് ഡയറക്ടർ ഓഫീസ് എൽഎസ്ജിഡി കണ്ണൂർ കടൂർ).

മരുമക്കൾ:പ്രസന്ന (പുന്നാട് ),കെ എം ബാലകൃഷ്ണൻ (സോൾവൻ്റ് പ്ലാൻ്റ് കാൺപൂർ),വേണുഗോപാൽ(മിലിറ്ററി ഹോസ്പിറ്റൽ കണ്ണൂർ),

ജയേഷ് (ഫിനാൻസ് ഓഫീസർകേരള സ്റ്റേറ്റ് മൈനോറിറ്റി കമീഷൻ തിരുവനന്തപുരം)

സഹോദരങ്ങൾ:പരേതരായ കോയിറ്റിഗോപാലൻ നമ്പ്യാർ (ആലച്ചേരി),

കോയിറ്റിനാരായണി അമ്മ (കൊതേരി).



إرسال تعليق

0 تعليقات