നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവി​ന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും


നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈലിന്റെ മാതാവി​ന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വാഹനം മുൻപ് അപകടത്തിൽപെട്ടിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് ചോദിച്ചറിയും. വാഹനത്തി​ന്റെ ഇ ഡി ആർ പരിശോധന ഫലവും ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



إرسال تعليق

0 تعليقات